Radio Voxa

"മലയാളി തൻ സ്വന്തം സ്വരം"

നിങ്ങളുടെ സ്വന്തം സ്റ്റോറി ടൈം ഉടൻ വരുന്നു പുതുമയാർന്ന രൂപത്തിനും ഭാവത്തിലും നിങ്ങളുടെ സ്വന്തം റേഡിയോ വോക്‌സയിൽ | രുചിയുടെ കലവറയുമായി ഉടൻ വരുന്നു ഊട്ടുപുര.

Something about Radio Voxa

Radio Voxa is a Malayalam Village based Online radio channel broadcasted from Thiruvalla in Pathanamthitta District in Kerala, Radio Voxa is a sister concept of Voxazon Business Services Pvt. Ltd. We have an high equipped studio at Niranam near Thiruvalla which enables us to broadcast high quality music and entertainment programs to mallu's all over the globe.

Good Morning Voxa (7:30 am - 10:00 am)

"കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ"

Golden Nostu (1:00 pm - 3:00 pm )

"ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍"

DJ Voxa (7:30 pm - 10:00 pm)

"On the Floor Baby Hit it Hard Baby Rock the Party Baby പറ്റൂലെങ്കിൽ പോടീ"

Melodica (10:30 am - 12:00 pm)

"പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍- മഴയായി പെയ്തെടീ .ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ"

Mallu 20/20 Blast (4:00 pm - 7:00 pm)

"മുല്ലേ മുല്ലേ ഉള്ളിൻ ഉള്ളിൽ എല്ലാം എല്ലാം നീയേ നീയേ ദൂരെ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ"

Voxa Mixture (10:30 pm - 3:00 am)

താമരപ്പൂവിൽ വാഴും ദേവി അല്ലെ നീ, காந்தா கன்னககி, दिल दियां गल्लां हाय, Sorry For Party Rocking,

Sit

Wherever you are, Sit peacefully and happily with a merry mood and a clear mind.

Enjoy Music

Enjoy the rhythm of music with your favourite music with Radio Voxa, which helps to overcome all your stress, sadness and depressions and makes you stay refreshed.

Relax

Feel Relaxed with sipping a cup of coffee and feel the mystic music, which strengthens you and also makes you feel fresher.

Voxa Video Hub

A Place were Fun Filled, Curious, Entertainment, Unseen Videos Meet each other

വർഷങ്ങളോളം മണ്ണിലും ചെളിയിലുമായി ഉപേക്ഷിക്കപ്പെട്ട പഴയ Panasonic റേഡിയോ കാസ്സറ്റ് പ്ലയെർ മനോഹരമായി നന്നാക്കി എടുക്കുന്നത് കണ്ടാലോ ?? - Radio Voxa
Raghavan Lawrance Donates 3 Cr to Covid Fund which he got as an advance for Chandramukhi-2
കുഞ്ഞാലി മരക്കാർ ട്രൈലെർ ഒന്ന് കണ്ടാലോ ???ശെരിക്കും നിങ്ങൾ ഞെട്ടും: ഞെട്ടി പൊട്ടാൻ  തയാർ ആയിക്കോളൂ

Voxa Listeners Community

Few Words from Our Top Listeners

ആതിര അഖിലേഷ്

ആതിര അഖിലേഷ്

പന്തളം, പത്തനംതിട്ട

സംഗീതത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നൽകി പ്രേക്ഷേപണം ചെയുന്ന റേഡിയോ വോക്‌സായിക്ക് എല്ലാ വിധ വിജയാശംസകളും.

അജേഷ് കുമാർ

അജേഷ് കുമാർ

ചെങ്ങന്നൂർ, ആലപ്പുഴ

പത്തനംത്തിട്ട ജില്ലയിൽ നിന്ന് ലോകമെമ്പാടുമുള്ള റേഡിയോ ശ്രോതാക്കൾക്കായി ഒരു പുതു പുത്തൻ റേഡിയോ അനുഭവം സമ്മാനിച്ച റേഡിയോ വോക്സ്ക്ക് അഭിനന്ദനങ്ങൾ.

അജോ പി തോമസ്

അജോ പി തോമസ്

അൽ സഫ, ദുബായ്

ഗൾഫ് മലയാളയ്കൾക് മനോഹരമായ ഇഷ്ട ഗാനങ്ങൾ കേൾക്കാൻ ഒരു റേഡിയോ ചാനൽ തുടങ്ങിയ റേഡിയോ വോക്സ്ക്ക് ഞങ്ങൾ ഗൾഫ് മലയാളികളുടെ എല്ലാവിധ ആശംസകളും.

രേഷ്‌മ രാഹുൽ

രേഷ്‌മ രാഹുൽ

കവടിയാർ, തിരുവനന്തപുരം

എവിടെയും ഇപ്പോഴും ഏത് സമയത്തും പാട്ടുകൾ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്ന മലയാളികളുടെ സ്വന്തം റേഡിയോ ചാനൽ റേഡിയോ വോക്സ്ക്ക് ഒരായിരം അഭിനന്ദനങൾ.